സൂറത്തുല്‍ ഫാത്തിഹ വിശദീകരണം

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം
ഭാഷ: മലയാളം
പ്രഭാഷകന്‍: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: മദീന ഇസ് ലാഹീ സെന്‍റര്‍
സംക്ഷിപ്തം: സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.
ചേര്‍ത്ത തിയ്യതി: 2011-02-23
ബ്രീഫ് ലിങ്ക്: http://IslamHouse.com/334979
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 6 )
1.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 1
36.1 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 1.mp3
2.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 2
32.7 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 2.mp3
3.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 3
32.9 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 3.mp3
4.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 4
33.9 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 4.mp3
5.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 5
33.8 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 5.mp3
6.
സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 6
32.4 MB
: സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 6.mp3
അനുബന്ധ വിഷയങ്ങള് ( 1 )
Go to the Top