മുസ്ലിം സമൂഹവും അന്ധവിശ്വാസങ്ങളും

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: മുസ്ലിം സമൂഹവും അന്ധവിശ്വാസങ്ങളും
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: ഇസ്ലാം ഒരു മനുഷ്യന് സ്വര്‍ഗപ്രാപ്തിക്ക് വേണ്ട വിശ്വാസങ്ങള്‍ എന്തെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ പുരോഹിതന്മാര്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തില്‍ പ്രചരിക്കപ്പെട്ട ധാരാളം അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഒരു മനുഷ്യന് നന്മയും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിധി വിശ്വാസത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ദോഷങ്ങളെ തടുക്കുവാന്‍ അന്ധവിശ്വാസങ്ങളിലൂടെ കുറുക്കു വഴികളെ തേടുന്നതിനെ തുറന്നു കാണിക്കുന്ന പ്രഭാഷണം.
ചേര്‍ത്ത തിയ്യതി: 2011-02-23
ബ്രീഫ് ലിങ്ക്: http://IslamHouse.com/334975
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
മുസ്ലിം സമൂഹവും അന്ധവിശ്വാസങ്ങളും
30.5 MB
: മുസ്ലിം സമൂഹവും അന്ധവിശ്വാസങ്ങളും.mp3
അനുബന്ധ വിഷയങ്ങള് ( 6 )
Go to the Top