ഉറക്കവും പ്രാര്‍ത്ഥനയും
ഇനം-വിവരണം
അഡ്രസ്സ്: ഉറക്കവും പ്രാര്‍ത്ഥനയും
ഭാഷ: മലയാളം
എഴുതിയ വ്യക്തി: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
പരിശോധകര്: സുഫ്യാന് അബ്ദുസ്സലാം
സംക്ഷിപ്തം: നിത്യജീവിതത്തില്‍ പാലിക്കേണ്ട ആധികാരിക ദിക്റുകളും ദുആകളും ഇസ്ലാമില്‍ ധാരാളമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നാല്‍, ഉറക്കില്‍ വല്ലതും സംഭവിച്ചാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളാണ് വിശദീകരിച്ചിരിക്കുന്നത്.
ചേര്‍ത്ത തിയ്യതി: 2010-12-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/329050
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
അനുബന്ധ വിഷയങ്ങള്‍ ( 1 )