ഇസ്‌ലാമിലെ ജിഹാദ്
ഇനം-വിവരണം
അഡ്രസ്സ്: ഇസ്‌ലാമിലെ ജിഹാദ്
ഭാഷ: മലയാളം
പ്രഭാഷകന്‍: ഡോ: മുഹമ്മദ് അശ്‌റഫ് മലൈബാരി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: മദീന ഇസ് ലാഹീ സെന്‍റര്‍
സംക്ഷിപ്തം: ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ?
ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട്
വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.

ചേര്‍ത്ത തിയ്യതി: 2010-12-07
ബ്രീഫ് ലിങ്ക്: http://IslamHouse.com/329037
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി