വലീദ് ഇബ്,നു റാഷിദ് സഈദാന്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: വലീദ് ഇബ്,നു റാഷിദ് സഈദാന്‍
സംക്ഷിപ്തം: റിയാദിലെ ഖര്‍ജ് മേഖലയിലെ ദിലം പട്ടണത്തിലെ പ്രബോധകന്‍.പ്രഗല്‍ഭ പണ്ഡിതനായ ഇദ്ദേഹം ദിലം പള്ളിയില്‍ ഇമാം ആണ്.നിരവധി പള്ളികളില്‍ പ്രഭാഷണ്ങ്ങള്‍ നടത്താറുള്ള ഇദ്ദേഹം അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു.കവിയായ ഇദ്ദേഹം കവിതയെ അവഗണിക്കുകയും ഇസ്ലാമിക പഠനരംഗം ഇഷ്ടപ്പെടുകയും അതില്‍ മുഴുകുകയും ചെയ്തു.
ചേര്‍ത്ത തിയ്യതി: 2010-07-18
ബ്രീഫ് ലിങ്ക്: http://IslamHouse.com/316377
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top