ന്യായവിധിനാള്‍
ഇനം-വിവരണം
അഡ്രസ്സ്: ന്യായവിധിനാള്‍
ഭാഷ: മലയാളം
എഴുതിയ വ്യക്തി: അബ്ദുല്‍ ലതീഫ് സുല്ലമി
പരിശോധകര്: മുഹമ്മദ് കുട്ടി അബൂബക്കര്‍
സംക്ഷിപ്തം: മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.
ചേര്‍ത്ത തിയ്യതി: 2010-07-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/314744
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി