പ്രവാചക സ്നേഹം

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: പ്രവാചക സ്നേഹം
ഭാഷ: മലയാളം
എഴുതിയ വ്യക്തി: അബ്ദുല്‍ ലതീഫ്‌ സുല്ലമി
പരിശോധകര്‍: അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി
സംക്ഷിപ്തം: നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച്‌ വിശദീകരിക്കുന്ന കൊച്ചു രചനയാണ്‌ ഇത്‌. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്‌. സ്വഹാബികളാരും അത്‌ ആചരിച്ചിട്ടില്ല. പില്കാനലത്ത്‌ ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ്‌ ഇത്‌. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്‌. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്‌.
ചേര്‍ത്ത തിയ്യതി: 2010-07-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/314740
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
പ്രവാചക സ്നേഹം
1.5 MB
: പ്രവാചക സ്നേഹം.pdf
2.
പ്രവാചക സ്നേഹം
1 MB
: പ്രവാചക സ്നേഹം.doc
Go to the Top