അല്‍ ഇസ്തിഗാസ
ഇനം-വിവരണം
അഡ്രസ്സ്: അല്‍ ഇസ്തിഗാസ
ഭാഷ: മലയാളം
എഴുതിയത്: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര്: മുഹമ്മദ് കബീര്‍ സലഫി
സംക്ഷിപ്തം: ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
ചേര്‍ത്ത തിയ്യതി: 2010-07-04
ബ്രീഫ് ലിങ്ക്: http://IslamHouse.com/314505
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി