ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍
ഇനം-വിവരണം
അഡ്രസ്സ്: ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍
ഭാഷ: മലയാളം
എഴുതിയത്: അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര്‍: മുഹമ്മദ് സ്വാദിഖ് മദീനി
സംക്ഷിപ്തം: ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
ചേര്‍ത്ത തിയ്യതി: 2010-05-07
ബ്രീഫ് ലിങ്ക്: http://IslamHouse.com/294911
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി