നാം വിദേശികള്‍

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: നാം വിദേശികള്‍
ഭാഷ: മലയാളം
പ്രഭാഷകന്‍: അബ്ദുസ്സലാം മോങ്ങം
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
സംക്ഷിപ്തം: മരണത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച്‌ ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.
ചേര്‍ത്ത തിയ്യതി: 2010-03-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/283495
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
നാം വിദേശികള്‍
202.3 MB
2.
നാം വിദേശികള്‍
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top