ഇസ്ലാമിന്റെ സന്ദേശം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിന്റെ സന്ദേശം
ഭാഷ: ചൈന
എഴുതിയത്‌: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിഭാഷകര്‍: ഇല്‍’യാസ് ലിയോ ഗോങ്ങ് തഷിയാന്‍
പ്രസാധകര്‍: callingchinese.org ചൈനീസ് പ്രബോധന കേന്ദ്രം.
സംക്ഷിപ്തം: ഇസ്ലാമിന്റെ സന്ദേശം
ഈ പുസ്തകം മുസ്ലിംകള് ക്കും അല്ലാത്തവര്ക്കും ഇസ്ലാമിനെ അറിയാന് പര്യാപ്തമായ രീതിയില് ഇസ്ലമാമിന്റെ മഹത്തങ്ങളും ഗുണങ്ങളും വിവരിക്കുന്നു. ധാരാളം ചോദ്യവും അതിനുത്തരവുമായിട്ടാണ് രചയിതാവ് ഇതില് വിഷയം അവതരിപ്പിക്കുന്നത് . ആരാണ് അല്ലാഹു , പ്രവാചകന് ആരാണ് ഓരോ മുസ്ലിമിന്നും ഉണ്ടായിരിക്കേണ്ട് ഗുണങ്ങള് ഏവ, ഇസ്ലാമിന്റെ സംരക്ഷണത്തിന് നാം ഓരോരുത്തരും എന്ത് ചെയ്യുന്നു,.തുടങ്ങിയ കാര്യങ്ങളാണ് ഉള്കൊള്ളുന്നത്.
ചേര്‍ത്ത തിയ്യതി: 2016-07-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/2807791
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ചൈന - അറബി - ഇംഗ്ലീഷ് - സിന്‍ഹളീസ്‌ - തിഗ്രിനിയ - അഫ്രി - അംഹറിക്‌ - റഷ്യന്‍ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
伊斯兰的使命
2 MB
: 伊斯兰的使命.pdf
പരിഭാഷകള് ( 4 )
Go to the Top