ഇസ്ലാം സംഗ്രഹം – ചിത്രസഹിതം
ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാം സംഗ്രഹം – ചിത്രസഹിതം
ഭാഷ: മലായ്
എഴുതിയത്: ഇബ്രാഹീം അബൂ ഹര്‍ബ്
പ്രസാധകര്‍: ഇസ്ലാമിക പ്രബോധന സംഘം
സംക്ഷിപ്തം: ഇസ്ലാം സംഗ്രഹം – ചിത്രസഹിതം
മലേഷ്യയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

ചേര്‍ത്ത തിയ്യതി: 2016-06-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/2807623
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: മലായ് - അറബി - ഇംഗ്ലീഷ് - പേര്‍ഷ്യന്‍ - അംഹറിക് - പോര്‍ചുഗീസ്