മയ്യത്ത് സംസ്കരണം

വിഷയാധിഷ്ടിത വിഭജനം ഇനം-വിവരണം
അഡ്രസ്സ്: മയ്യത്ത് സംസ്കരണം
സംക്ഷിപ്തം: മനുഷ്യനെന്നാല് ആത്മാവും ശരീരവും കൂടിക്കലരുന്നകതാണ്. അവ പരസ്പരം വേറിടുന്നതോടു കൂടി അവനില് മരണം സംഭവിക്കുന്നു, അതോടെ അവന്റെ ജീവിതം അവസാനിക്കുന്നില്ല, മറിച്ച് ജീവിതത്തിലെ കര്മ്മങ്ങളുടെ ഫലം അനുഭവിക്കാന് ആരംഭിക്കുന്നു, അതിനാല് തന്നെ ഇസ്ലാം മരണ ശേഷമുള്ള സംസ്കാരത്തെ കുറിച്ചും പ്രതിബാധിക്കുന്നു. അവ സംക്ഷിപ്തമായി വിവരിക്കുന്നു,
ബ്രീഫ് ലിങ്ക്: http://IslamHouse.com/2807583
അനുബന്ധ വിഷയങ്ങള് ( 14 )
Go to the Top