നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
ഇനം-വിവരണം
അഡ്രസ്സ്: നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
ഭാഷ: മലയാളം
എഴുതിയത്: മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ്
പരിഭാഷകര്‍: മുഹമ്മദ് കുട്ടി കടന്നമണ്ണ
പരിശോധകര്‍: ഹംസ ജമാലി
സംക്ഷിപ്തം: മനുഷ്യന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്‍ക്കവര്‍ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..
ചേര്‍ത്ത തിയ്യതി: 2016-03-16
ബ്രീഫ് ലിങ്ക്: http://IslamHouse.com/2798228
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി