എന്തു കൊണ്ട് ഇസ്ലാം സ്കവീ രിച്ചു

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: എന്തു കൊണ്ട് ഇസ്ലാം സ്കവീ രിച്ചു
ഭാഷ: അര്‍മീനിയ
എഴുതിയത്‌: എം ഉമൈരി
പരിഭാഷകര്‍: EUROPEAN ISLAMIC RESEARCHES CENTER (EIRC)
സംക്ഷിപ്തം: അര്മീനിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം എന്ന നാമം എന്തു കൊണ്ട് സ്വീകരിച്ചു എന്നും, ഇസ്ലാം എന്ന വാകിന്റെ അര്ത്ഥം എന്താണെന്നും വിവരിക്കുന്നു,. ഇസ്ലാമിന്റെ യാദാര്ത്ഥ്യത്ത കുറിച്ചും കുഫ്റിനെ കുറിച്ചും വിശദീകരിക്കുന്നു. അല്ലാഹുവിന്റെ നാമ ഗുണ വിഷേഷണങ്ങളെ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വിവരിക്കുന്നു, അതിലൂടെ അല്ലാഹുവിനെ കുറിച്ച് കൂടുതല് മനസ്സിലാക്കുകയും മനസ്സില് അവനെ കുറിച്ചുള്ള വിശ്വാസം ദൃഢമാകാന് അത് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വിജ്ഞാനങ്ങള് കരസ്ഥമാക്കുന്നതിന് സ്വയം പ്രയത്നത്തിലൂടെ സാധ്യമല്ലെന്നും അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതെന്നും വിവവരിക്കുന്നു. അതിനാല് ആ പ്രവാതകന്മാരെ കുറിച്ച് മനസ്സിലാക്കല് നിര്ബന്ധമാണ്,. പിന്നീട് അവര് കൊണ്ടു വന്ന സന്ദേശങ്ങള് സ്വീകരിക്കലും ജീവിതത്തിന്റെ മുഴുവന് രംഗങ്ങളിലും അതനുസരിച്ച് പ്രവര്ത്തിക്കലും നിര്ബന്ധമായിത്തീരുന്നു,
ചേര്‍ത്ത തിയ്യതി: 2015-09-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/2771224
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അര്‍മീനിയ - അറബി - അംഹറിക്‌ - അഫ്രി - തിഗ്രിനിയ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
ԻՆՉՈՒ՞ ԵՍ ԸՆՏՐԵՑԻ ԻՍԼԱՄԸ
724.4 KB
: ԻՆՉՈՒ՞ ԵՍ ԸՆՏՐԵՑԻ ԻՍԼԱՄԸ.pdf
2.
ԻՆՉՈՒ՞ ԵՍ ԸՆՏՐԵՑԻ ԻՍԼԱՄԸ
3.6 MB
: ԻՆՉՈՒ՞ ԵՍ ԸՆՏՐԵՑԻ ԻՍԼԱՄԸ.doc
Go to the Top