ഇസ്ലാമാണ് പരിഹാരം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമാണ് പരിഹാരം
ഭാഷ: ഹിന്ദി
പ്രഭാഷകന്‍: അത്വാഉ റഹ്മാന്‍ അബ്ദുല്ലാഹ് സാദി.
പരിശോധകര്‍: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
പ്രസാധകര്‍: ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - അല്‍ അഹ്‌സാ
സംക്ഷിപ്തം: ഇസ്ലാമിന്റെ മഹത്വം
തന്റെ ദാസന്മാര്ക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ച മതമാണ് ഇസ്ലാം. സര്വ്വ ദേശക്കാര്ക്കും കാലക്കാര്ക്കും യോജിച്ച മത നിര്ദ്ദേശങ്ങള് ഉള്കൊള്ളുന്ന വേദഗ്രന്ഥം അവതരിക്കുകയും പ്രവാചകന്മാരാല് അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഐഹീകവും പാരത്രീകവുമായ സൌഭാഗ്യത്തിന്റെ നിദാനം ആ മതം സ്വീകരിക്കുന്നതിലൂടെയാണ്. അതിനാല് തന്ന ആ മാര്ഗ്ഗം പിന്തുടരുവാന് എല്ലാവരോടും അവന് കല്പ്പിക്കുകയും ചെയ്തു. ഇസ്ലാമല്ലാത്ത മറ്റ് മതത്തെ അവന് സ്വാകരിക്കുകയുമില്ല. അസംഖ്യം അനുഗ്രഹങ്ങളാലും ശ്രേഷ്ടതകളാലും ഇസ്ലാമിനെ അവന് പ്രത്യേകമാക്കി. അതിന്റെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കുകയാണ് ഈ വീഡിയോയിലുള്ളത്.
ചേര്‍ത്ത തിയ്യതി: 2015-08-25
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770293
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഹിന്ദി - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - അഫ്രി - പോര്‍ചുഗീസ്‌ - ആസാമി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
इस्लाम धर्म की कुछ विशेषतायें
101 MB
2.
इस्लाम धर्म की कुछ विशेषतायें
അനുബന്ധ വിഷയങ്ങള് ( 1 )
Go to the Top