ഇസ്ലാമാണ് പരിഹാരം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമാണ് പരിഹാരം
ഭാഷ: ഹിന്ദി
പ്രഭാഷകന്‍: വസ്വിയ്യുല്ലാഹ് ഇബ്,നു മുഹമദ് അബ്ബാസ്
പരിശോധകര്‍: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
പ്രസാധകര്‍: അല്‍ സലാം വെബ് സൈറ്റ്;www.peacetvurdu.org
സംക്ഷിപ്തം: ഇസ്ലാമാണ് പരിഹാരം
അല്ലാഹു മനുഷ്യരെ മഹത്തായ ഒരു യുക്തിയുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിച്ചതെന്നും അതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അവന്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ലക്ഷ്യത്തിനായി അവന്‍ പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ ശൃംഖലയിലെ അന്തിമ പ്രവാചനായ മുഹമ്മദ്(സ) അന്ത്യനാള് വരെയുള്ള സര്‍വ്വര്‍ക്കുമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. മനുഷ്യരുടെ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം അവര്‍ക്ക് ലഭിക്കുന്നത് ഇസ്ലാമിലൂടെ മാത്രമാണ്. അവരുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരവും അത് മാത്രമാണ്. ഈ കാര്യം വളരെ വസ്തുനിഷ്ഠമായി അവതരിക്കുകയാണ് പ്രഭാഷകന്‍ ചെയ്യുന്നത്.
ചേര്‍ത്ത തിയ്യതി: 2015-08-25
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770286
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഹിന്ദി - അറബി - അംഹറിക്‌ - പോര്‍ചുഗീസ്‌ - ആസാമി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
इस्लाम ही मानवता के लिए समाधान है
304.9 MB
2.
इस्लाम ही मानवता के लिए समाधान है
Go to the Top