എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു.

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു.
ഭാഷ: ഹിന്ദി
എഴുതിയത്‌: അത്വാഉ റഹ്മാന്‍ അബ്ദുല്ലാഹ് സാദി.
പ്രസാധകര്‍: ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - അല്‍ അഹ്‌സാ
സംക്ഷിപ്തം: എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു.
ഇസ്ലാമിനെ കുറിച്ച് അന്വോഷിക്കുകയും അവസാനം ആത്മാര്ത്ഥമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തവരു കഥകളാണിത്. അവരില്‍ ശാസ്ത്രജ്ഞര്, ഡോക്ടര്മാര്, ബുദ്ധിജീവികള്‍ തുടങ്ങിയ പലരുമുണ്ട്. ഇസ്ലാം സ്വീകരിച്ച ശേഷം അവര്ക്കുണ്ടായ സൌഭാഗ്യത്തെ കുറിച്ച് അവര്‍ അനുസ്മരിക്കുന്നു. അതിലൂടെ അവരെ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് സത്യസന്ദേശം അറിയിക്കുകയാണവര്. മഹത്തായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് , അവനാണ് അവരുടെ ആരാധ്യനെന്നും അവന് മാത്രമാണ് ആരാധനക്ക് അര്ഹനെന്നും മറ്റുള്ള യാതൊന്നിനെയും ആരാധിക്കാനുള്ള അര്ഹതയില്ലെന്നും അവര്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.
ചേര്‍ത്ത തിയ്യതി: 2015-08-24
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770149
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഹിന്ദി - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - അഫ്രി - തിഗ്രിനിയ - പോര്‍ചുഗീസ്‌ - ആസാമി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
इन लोगों ने इस्लाम क्यों स्वीकार किया
329.2 KB
: इन लोगों ने इस्लाम क्यों स्वीकार किया.pdf
അനുബന്ധ വിഷയങ്ങള് ( 5 )
Go to the Top