ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം.

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം.
ഭാഷ: ഫുലാഹ്‌
എഴുതിയത്‌: ഇബ്രാഹീം അബൂ ഹര്‍ബ്
സംക്ഷിപ്തം: ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം.

ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും ഫിലാത്തി ഭാഷയില് വിവിരിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്റെ സത്യതയും ശാസ്ത്രീയ സത്യങ്ങളും താരതമ്യം ചെയ്യുന്നു. വ്യക്തി, സമൂഹം എന്നിവയെ കുറിച്ചുള്ള ഇസ്ലാമിന്റെ സമീപനത്തെ കുറിച്ചുംഇസ്ലാമിക അദ്ധ്യാപനങ്ങള് പാലിക്കുന്നവരുടെ ബാധ്യതയെ കുറിച്ചും വിവരിക്കുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്ഥകളുടെ ലിസ്റ്റും ഇതോടൊന്നിച്ച് വിവരിക്കുന്നു. ഇതില് പരാമര്ശിച്ച പുസ്തകങ്ങളും വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും അമുസ്ലിമിന് നല്കിയാല് തന്റ പ്രബോധന ഉത്തരവാദിത്വം നിര്വ്വഹിക്കാന് എല്ലാവര്ക്കും സാധിക്കു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-08-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/2769016
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഫുലാഹ്‌ - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - പോര്‍ചുഗീസ്‌ - തിഗ്രിനിയ
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
الدليل المصور الموجز لفهم الإسلام
4.6 MB
: الدليل المصور الموجز لفهم الإسلام.pdf
പരിഭാഷകള് ( 4 )
Go to the Top