അബ്ദുല്‍ ഖനി അബ്ദുല്‍ ഖാലിഖ്

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ ഖനി അബ്ദുല്‍ ഖാലിഖ്
സംക്ഷിപ്തം: അബ്ദുല്‍ ഖനി അബ്ദുല്‍ ഖാലിഖ്;-അബ്ദുല്‍ ഖനി ഇബ്.നു മുഹമ്മദ് അബ്ദുല്‍ ഖാലിഖ് ഇബ്,നു ഹസന്‍ ഇബ്,നു മുസ്ത്തഫ മിസ്രി എന്ന ഇദ്ദേഹം കൈറോയില്‍ ജനിച്ചു.എം.എ ബിരുദബും ഡോക്ടറേററും നേടി.നിരവധി മഹല്‍ ഗ്രന്ഥങ്ങള്‍ രചിച്ചു.ലിബിയ, മൊറോക്ക, ഇറാഖ്, സഊദി തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്സിററികളില്‍ പഠിച്ചു.
ചേര്‍ത്ത തിയ്യതി: 2010-02-01
ബ്രീഫ് ലിങ്ക്: http://IslamHouse.com/268655
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top