ഫാലിഹ് ഇബ്,നു മുഹമ്മദ് സ്വൈഈര്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ഫാലിഹ് ഇബ്,നു മുഹമ്മദ് സ്വൈഈര്‍
സംക്ഷിപ്തം: റിയാദിലെ ഇമാം യൂനിവേഴ്സിററിയില്‍ ഹദീസ് വിഞജാന ശാഖയിലെ പ്രൊഫസ്സറാണ്.
റിയാദ് പ്രവിശ്യയിലെ സുല്‍ഫിയില്‍ ജനിച്ചു.ഹദീസ് ശാസ്ത്രത്തില്‍ എം എ ബിരുദവും ഡോകടറേററും കരസ്ത്ഥമാക്കി. ഉസ്വൂലുദ്ദീന്‍ കോളേജില്‍ നിരവധി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2010-02-01
ബ്രീഫ് ലിങ്ക്: http://IslamHouse.com/268649
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top