അബ്ദുല്‍ കരീം സൈദാന്‍
ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ കരീം സൈദാന്‍
സംക്ഷിപ്തം: അബ്ദുല്‍ കരീം സൈദാന്‍ 1917 ല്‍ ബഗ്ദാദില്‍ ജനിച്ചു.ഖുര്‍ആന്‍ പഠനത്തിനു ശേഷം പ്രാഥമിക വിദ്ഭ്യാസം നേടി.ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദമെടുത്തു.പിന്നീട് കൈറോ യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദമെടുത്തു.പഠനത്തിനു ശേഷം ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിയമ വിഭാഗത്തിലും ശരീഅ വിഭാഗത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.ഇസ്ലാമിക സമൂഹത്തിനു മുതല്‍കൂട്ടായ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
ചേര്‍ത്ത തിയ്യതി: 2009-09-26
ബ്രീഫ് ലിങ്ക്: http://IslamHouse.com/233550
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഫ്രെഞ്ച് - ചൈന - ബെങ്കാളി - ഇംഗ്ലീഷ് - തായ് - വിയറ്റ്നാമീസ് - ഉയിഗര്‍ - കുര്‍ദിഷ് ഭാഷ - പേര്‍ഷ്യന്‍ - റഷ്യന്‍ - ഉസ്ബക് - താജിക് - ജര്‍മന്‍ - ഡച്ച് (ഹോളന്റിലെ) - അല്‍ബാനിയന്‍
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )