മുഹമ്മദ് ഹസ്സാന്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: മുഹമ്മദ് ഹസ്സാന്‍
സംക്ഷിപ്തം: മുഹമമദ് ഇബ്നു ഇബ്രാഹീം ഇബ്നു ഇബ്രാഹീം ഇബ്നു ഹസാന്‍ എന്ന ഇദ്ദേഹം മുഹമദ് ഹസാന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദഖഹല്‍ പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി. എ ബിരുദമെടുത്തു.ഇപ്പോള്‍ രിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ ഹദീസ് വിഭാഗം പ്രൊഫസ്സറായി ജോല്‍റ്റ് ചെയ്യുന്നു.ഇദ്ദേഹം നിരവധി ര്‍ചനകള്‍ക്ക് ഉടമയാണ്. സൈറ്റ്-
http://www.mohamedhassan.org
ചേര്‍ത്ത തിയ്യതി: 2009-09-18
ബ്രീഫ് ലിങ്ക്: http://IslamHouse.com/233159
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top