തഖിയുദ്ദീന്‍ ഉഥ്മാന്‍ ഇബ്’നു സ്വലാഹ്

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: തഖിയുദ്ദീന്‍ ഉഥ്മാന്‍ ഇബ്’നു സ്വലാഹ്
സംക്ഷിപ്തം: അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന്‍ ഇബ്’നു അബ്ദു റഹ്മാന്‍ ഇബ്’നു ഉഥ്മാന്‍ ഇബ്’നു മൂസൈബ്’നു നസ്വര്‍ എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്‍ഹാനില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.
ചേര്‍ത്ത തിയ്യതി: 2009-07-28
ബ്രീഫ് ലിങ്ക്: http://IslamHouse.com/227980
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top