ലുബ്ന ശറഫ്

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ലുബ്ന ശറഫ്
സംക്ഷിപ്തം: ഫലസ്തീനി എഴുത്തുകാരിയായ ഇവര്‍ കുവൈത്തില്‍ ഗനിച്ചു. ജോര്‍ദാനില്‍ താമസിക്കുന്നു.ജോര്‍ദാനിലെ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദമെടുത്തു.ശേഷം ശരീഅ കോളേജില്‍ നിന്നും ബിരുദമെടുത്ത് ഇവര്‍ ഖുര്‍;ആന്‍ വിവര്‍ത്തനം, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ തുടങ്ങിയ വിഷയങ്ങളിലും അവഗാഹം നേടി. പത്രങ്ങളിലും മാസികകളിലും പ്രബന്ധങ്ങള്‍ എഴുതുന്നു.
ചേര്‍ത്ത തിയ്യതി: 2009-07-22
ബ്രീഫ് ലിങ്ക്: http://IslamHouse.com/227708
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top