പദാര്‍ത്ഥത്തിന്റെ പൊരുള്‍
ഇനം-വിവരണം
അഡ്രസ്സ്: പദാര്‍ത്ഥത്തിന്റെ പൊരുള്‍
ഭാഷ: മലയാളം
എഴുതിയത്: എം.മുഹമ്മദ് അക്ബര്‍
പരിശോധകര്: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
സംക്ഷിപ്തം: എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
ചേര്‍ത്ത തിയ്യതി: 2009-05-05
ബ്രീഫ് ലിങ്ക്: http://IslamHouse.com/206605
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി