സനാഉല്ലാഹ് അ’മ്ര്’തസ്സരി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: സനാഉല്ലാഹ് അ’മ്ര്’തസ്സരി
സംക്ഷിപ്തം: സനാഉല്ലാഹ് അ’മ്ര്’തസ്സരി;- മതത്തില്‍ അഗാധ പാണ്ഡിത്യം നേടിയ ഇദ്ദേഹം പിഴച്ച കക്ഷികളിമായി വാഗ്വാദം നടത്തുന്നതില്‍ നിപുണനായിരുന്നു.മിര്‍സ ഗുലാം ഖാദിയാനിയുമായി ഏറ്റുമുട്ടിയ ഇദ്ദേഹം അവരുടെ വാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടു വന്നു. പ്രസ്തുത പ്രതിവാദത്തില്‍ കള്ളം പറഞ്ഞയാള്‍ സത്യവാന്‍ ജീവിച്ചിരിക്കെ മരണപ്പെടും എന്ന് പറഞ്ഞിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഖാദിയാനി മരണപ്പെട്ടു.
ചേര്‍ത്ത തിയ്യതി: 2009-03-18
ബ്രീഫ് ലിങ്ക്: http://IslamHouse.com/196171
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top