മുഹമ്മദ് ഇബ്’നു സ’ഈദ് അല്‍ ഖഹ്ത്താനി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: മുഹമ്മദ് ഇബ്’നു സ’ഈദ് അല്‍ ഖഹ്ത്താനി
സംക്ഷിപ്തം: മുഹമ്മദ് ഇബ്’നു സ’ഈദ് അല്‍ ഖഹ്ത്താനി;-
സുറാത്തു ഉബൈദയില്‍ ജനിച്ച അദ്ദേഹം ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്നും ഇസ്ലാമിക ശരീഅത്തിലും വിശ്വാസത്തിലും ബിരുദമെടുത്തു. യൂനിവേഴ്സിറ്റി പ്രൊഫസ്സര്‍, ലൈബ്രറി വിഭാഗം മേധാവി, പള്ളിയില്‍ ഇമാം, ഖത്തീബ്, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സ;ഊദിയിലും പുറത്തും പ്രഭാഷണങ്ങല്‍ നടത്താറുണ്ട്. നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2009-03-17
ബ്രീഫ് ലിങ്ക്: http://IslamHouse.com/196036
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top