വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 51 - 75 മൊത്തം:: 161 )
വെസ്ലി ലേബ്റോന് എന്തുകൊമ്ട് മുസ്ലിമായി
2015-07-22
വെസ്ലി ലേബ്റോന് എന്തുകൊമ്ട് മുസ്ലിമായി.
ഇസ്ലാം ഏകനായ ദൈവത്തിന് പൂര്ണ്ണ വിധേയത്വവും കീഴ്പെടലും സമര്പ്പണവും നിര്ദ്ദേശിക്കുന്ന ഒരേയൊരുമതം മാണെന്നതിനാലാണ് മുസ്ലിമായതെന്ന് വിവരിക്കുന്നു.
ജോര്‍ജ് ഗാസിയ മുസ്ലിമായത് എന്തു കൊണ്ട്
2015-07-22
ജോര്‍ജ് ഗാസിയ മുസ്ലിമായത് എന്തു കൊണ്ട്.
സമാധാനത്തിന്‍റെയും നിര്ഭയത്വത്തിന്‍റെയും മതമാണിസ്ലാം. ഇക്കാരണത്താലാണ് അദ്ദേഹം മുസ്ലിമായത് .
ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്
2015-07-22
ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്

ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായതെന്ന് വിവരിക്കുന്നു,. ചെറുപ്പം മുതല് തന്റെ ജീവിതത്തില് മതത്തിന് ഒട്ടും പ്രസക്തി ഇല്ലായിരുന്നു,. അവസാനം പിതാവ് തന്നെ പട്ടാളത്തില് ചേര്ക്കുകയും കൃസ്ത്യാനിറ്റിയുമായി അടുക്കാന് അത് കാരണമാവുകയും ചെയ്തു. എന്നാല് സെപ്തന്പര്ർ 11 ന് ശേഷം സത്യം കണ്ടെത്താനുള്ല വ്യഗ്രത അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആനയിക്കുകയായിരുന്നു,.
സഹോദരന്‍ ഹംസ ആന്ഡ്രീസ് എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു.
2015-07-22
സഹോദരന്‍ ഹംസ ആന്ഡ്രീസ് എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു.
തന്‍റെ സത്യാന്വോഷണം ചിരിപ്പിക്കുകയും അതിലുപരി കരയിപ്പിക്കുകയും ചെയ്യുന്ന തായിരുന്നു എന്ന് ഹംസ ആന്ഡ്രീസ് ഇസ്ലാം സ്വീകരിച്ച ശേഷം വിവരിക്കുന്നു.
ബൈബിള്‍ എന്നെ മുസ്ലിമാക്കി.
2015-07-22
ബൈബിള്‍ എന്നെ മുസ്ലിമാക്കി.
സത്യാന്വോഷണത്തിനായി വിവധ മതങ്ങള്‍ പഠന വിധേയമാക്കിയ ശേഷം കൃസ്ത്യാനിയായ ജാഷോ ഈവന്സ് ഇസ്ലാം സ്വീകരിക്കുകയും താന്‍ വിശ്വസിച്ചിരുന്ന വേദഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളും പരിശുദ്ധരായ പ്രവാചകരിലേക്ക് പോലും ചേര്‍ത്തി പറയുന്ന ആരോപണങ്ങളും അതിന്‍റെ നിജസ്ഥിതിയും വിശുദ്ധ ഖുര്‍ ആനിലൂടെ കണ്ടെത്താനായതും വിവരിക്കുന്നു, ഈസാ(അ) ദൈവമല്ലെന്നും അവരെല്ലാം വിശുദ്ധരായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി,. ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കിയിരുന്നത് പൌരസ്ത്യരായ ഇസ്ലാമിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തിലൂടെ ആയിരുന്നെന്നും അവരുടെ ആരോപണങ്ങളിലില്‍ നിന്ന് ഇസ്ലാം തികച്ചും നിരപരാധിയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു,
ഞാന്‍  എന്തുകൊണ്ട് മുസ്ലിമായി
2015-07-22
ഇസ്ലാമിക് പ്രബോധകന്‍ ഷൈഖ് അബ്ദു റഹീം ഗ്രീന് ടോക്ക് ഇംഗ്ളീഷില്‍ നടത്തിയ പ്രഭാഷണത്തില്‍ താന്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്ന് വ്യക്തമാക്കുന്നു.
ഇസ്ലാമും തെറ്റിദ്ധാരണകളും
2015-07-22
പലപ്പോഴും മുസ്ലിംകളില് നിന്നും ഇസ്ലാമിന്റെ ശത്രുക്കളില് നിന്നും ഇസ്ലാമിനെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്ക്ക് മറുപടി.
ഇസ്ലാമും തെറ്റിദ്ധാരണകളും
2015-07-22
പലപ്പോഴായി പശ്ചാത്യരിലുംയൂറോപിലും ഇസ്ലാമിനെതിരെ തൊടുത്തു വിടുന്ന ആരോപണങ്ങളെ തെളിവുകള് ഉദ്ധരിച്ച് മറുപടിപറയുകയാണ് ഈ പ്രഭാഷണം
കൃസ്ത്യാനിയായ പ്രധാന പുരോഹിതന്‍റെ  ഇസ്ലാം മാതാശ്ളേഷണം.
2015-07-22
കൃസ്ത്യാനിയായ പ്രധാന പുരോഹിതന്‍റെ ഇസ്ലാം മാതാശ്ളേഷണം.
എണ‍പത്തി അഞ്ചാം വയസ്സില്‍ ഇസ്ലാം സ്വീകരിച്ച മുസ്ലിം.
2015-07-22
എണ്‍പത്തി അഞ്ചാം വയസ്സില്‍ ഇസ്ലാം സ്വീകരിച്ച മുസ്ലിം.
പ്രായം പരിഗണിക്കാതെ സത്യാന്വോഷണം നടത്തുന്നവര്‍ക്ക് അതിനുള്ല മാര്‍ഗ്ഗം എളുപ്പമാകുന്നതെങ്ങിനെ എന്ന് ഇതില്‍ വിവരിക്കുന്നു.
മലേഷ്യന്‍ ഗായിക ഇസ്ലാം സ്വീകരിച്ച കഥ
2015-07-22
മലേഷ്യന്‍ ഗായികയും സംഗീതജ്ഞയുമായമുസ്നീന ഇസ്ലാം സ്വീകരിച്ച കഥയും അതിന് ശേഷം അവര്‍ക്കുണ്ടായ സന്തോഷവും പങ്കുവെക്കുന്നു.
പ്രസിദ്ധ ഡിസൈനറും അഭിനയ കൃത്തുമായ ഒരാള്‍ ഇസ്ലാം സ്വീകരിച്ച കഥ
2015-07-22
പ്രസിദ്ധ ഡിസൈനറും അഭിനയ കൃത്തുമായ ഒരു സഹോദരി ഇസ്ലാം സ്വീകരിച്ച കഥയും അതിന് ശേഷം അവര്‍ക്കുണ്ടായ നിര്വൃതിയും വിവരിക്കുന്നു
മൂന്നു കൃസ്ത്യാനികളും ഒരു നിരീശ്വരവാദിയും    ഇസ്ലാം സ്വീകരിച്ച കഥ
2015-07-22
മൂന്നു കൃസ്ത്യാനികളും ഒരു നിരീശ്വരവാദിയും ഇസ്ലാം സ്വീകരിച്ച ശേഷം അവര്കക്ഥകുണ്ടായ മാനസിക സന്തോഷം പങ്കുവെക്കുന്നു,
കൃസ്ത്യാനി  തെന്നത്തിന്‍റെ ഇസ്ലാം മാതാശ്ളേഷണം
2015-07-22
കൃസ്ത്യാനി തെന്നത്തിന്‍റെ ഇസ്ലാം മാതാശ്ളേഷണം
ലോറന്സ് ബ്രൌണ്സ് ഇസ്ലാം സ്വീകരിച്ച കഥ
2015-07-22
ഡോ. ലോറന്സ് ബ്രൌണ്സ് കൃസ്തു മതം ഉപ്ക്ഷിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത കഥ
പ്രിയപ്പെട്ട മനുഷ്യരേ,,,,
2015-07-22
കൃസ്ത്യാനി, ഹിന്ദു, മുസ്ലിം എന്നീ വ്യത്യാസമന്യേ എല്ലാവരോടുമായിഈ പ്രഭാഷണത്തിലൂടെ നമ്മുടെ ജീവിത്തെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കുവാന് ആവശ്വപ്പെടുകയാണ്.
യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍റെ ഇസ്ലാംമാതാശ്ളേഷണം
2015-07-22
യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍റെ ഇസ്ലാംമാതാശ്ളേഷണം
പരിശുദ്ധ ഖുര്‍ ആനില്‍ കണ്ട ശാസ്ത്രീയ സൂചനകളുടെ സത്യാവസ്ഥ മനസ്സിലാക്കിയ യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍റെ ഇസ്ലാംമാതാശ്ളേഷണം. നിരീശ്വരവാദിയും മത നിഷേധിയുമായിരുന്ന അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ അറിഞ്ഞപ്പോള്‍ അത് സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധനകനാവുകയും ചെയ്ത കഥ വിവരിക്കുന്നു.
കൃസ്ത്യാനി പണ്ഢിതന്‍റെ  ഇസ്ലാം മാതാശ്ളേഷണം
2015-07-22
കൃസ്ത്യാനി പണ്ഢിതനായ ഡോ. ജറാള്ഡ് തന്‍റെ ഇസ്ലാം മാതാശ്ളേഷണം വിവരിക്കുന്നു.
ഇസ്ലാമിലേക്കുള്ള വഴി
2015-07-22
ബിലാല് ഫിലിപ്സ് ചെറുപ്പകാലത്തെ കുറിച്ചും ഇസ്ലാമിലേക്കുള്ള തന്റെ ആഗമനത്തെ കുറിച്ചും അനുസ്മരിക്കുന്നു.
അമേരിക്കയിലെ ശാസ്ത്ര വിദ്യാര്ത്ഥി   ഇസ്ലാം സ്വീകരിക്കുന്നു.
2015-07-22
അമേരിക്കയിലെ ശാസ്ത്ര വിദ്യാര്ത്ഥി ഖുര്ആനില് ശാസ്ത്രീയ സത്യത്തോടെ പൊരുത്തമുള്ല വചനം കണ്ടതിനാല് ഇസ്ലാം സ്വീകരിക്കുന്നു.അതിന് മുന്പ് ദൈവ നിഷേധിയും മതനിഷേധിയുമായിരുന്നു വെങ്കിലും സത്യം അംഗീകരിക്കാന് അതൊന്നും തടസ്സമായില്ല.
ഇസ്ലാമും തെറ്റിദ്ധാരണകളും
2015-07-22
ഇസ്ലാമും തെറ്റിദ്ധാരണകളും
ഇസ്ലാമുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ള തെറ്റിദ്ധാരണകളും ആരോപണങ്ങളും വിലയിരുത്തുകയും വിമര്ശനങ്ങള്ക്ക് മറുപടി പറയുകയും ചെയ്യുന്നു. ഇസ്ലാം വാളുകൊണ്ടു പ്രചരിപ്പിക്കപ്പെട്ടതോ... ഇസ്ലാമിലെ ബഹു ഭാര്യത്വം..ഇസ്ലാമും പര്ദ്ദയും... അറുത്തമാംസം കഴിക്കല്.... തുടങ്ങിയവ ബുദ്ധിപരവും പ്രമാണപരവുമായ തെളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുന്നു,.
തീവ്രവാദം - സംശയ നിവാരണം
2015-07-22
തീവ്രവാദത്തെ കുറിച്ച് വ്യക്തമായ ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിക്കുകയും - സംശയ നിവാരണം വരുത്തുകയും ചെയ്യുന്നതോടൊപ്പം ഒരാള്ക്ക് എങ്ങിനെ ശരിയായ മുസ്ലിമായി ജീവിക്കാമെന്ന് വിവരിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന്റെ സന്ദേശം
2015-07-22
ഇസ്ലാം സത്യമതമാണെന്നും അതാണ് അല്ലാഹു മനുഷ്യര്ക്ക് ഇഷ്ടപ്പെട്ട മതമെന്നും മറിച്ചുള്ല മതങ്ങളൊന്നും സ്വീകാര്യമല്ലെന്നും തളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുന്നു. ആത്യന്തിക സൌഭാഗ്യം ഇസ്ലാമിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് വിവരിക്കുന്നു.
പ്രവാചകന്(സ)ധയുടെ ജീവികളോടുള്ല കാരുണ്യം
2015-07-22
പ്രവാചകന്(സ)ധയുടെ ജീവികളോടുള്ല കാരുണ്യം എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ.
സുവിശേഷ സമ്മേളനത്തില് നിന്ന് ഇസ്ലാമിലേക്ക്
2015-07-22
സഹോദരന് ഹാമിദ് തന്റെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം വിവരിക്കുകയാണിതിലൂടെ. കൃസ്തീയ സുവിശേഷകരുടെ യോഗങ്ങളിലെ പതിവ് അംഗമായിരുന്ന അദ്ദേഹം അവരുടെ ചികിത്സാ മന്ത്രങ്ങളും ചികിത്സാ രീതികളിലും ആഘഷിക്കപ്പെട്ടു വെങ്കിലും തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയോ വസ്തുതകളെ പറ്റി പഠിക്കുകയോ ചെയ്തിരുന്നില്ല. പതിനാലു വയസ്സു മുതല് സത്യാന്വോഷണം ആരംഭിക്കുകയും അത് അദ്ദേഹത്തെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്തു.
Go to the Top