വീഡിയോസ് പ്രദര്‍ശിപ്പിക്കുക ( 51 - 75 മൊത്തം:: 194 )
2016-04-21
ഇസ്‌ലാം കാര്യങ്ങളിൽ ഒന്നമാത്തേതായ ഇരു സാക്ഷ്യ വാക്യങ്ങളിൽ രണ്ടാമത്തേതായ മുഹമ്മദ് റസൂലുല്ലാഹ് എന്നതിനെ കുറിച്ച് വിവരിക്കുന്നു.
2016-04-21
ഇസ്‌ലാം കാര്യങ്ങളിൽ ഒന്നമാത്തേതായ ഇരു സാക്ഷ്യ വാക്യങ്ങളിൽ പ്രഥമമായ ലാ ഇലാഹ ഇല്ലല്ലാ യെ കുറിച്ചു വിവരിക്കുന്നു
കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ(മലയാളം)
2016-04-12
ഒരു മനുഷ്യന്റെ സൽ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കാൻ അനിവാര്യമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു
തൗഹീദ്(മലയാളം)
2016-02-25
ഒരു മനുഷ്യന്റെ ഇഹപര വിജയത്തിന്റെ അടിസ്ഥാനമായ തൗഹീദിനെ കുറിച്ച് വിവരിക്കുന്നു
അല്ലാഹുവിനെ അറിയുക(മലയാളം)
2016-02-25
ഒരു മനുഷ്യൻ നിര്ബന്ധമായും തന്റെ നാഥനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുള്ള ചെറു വിവരണം
മുഹറം പത്തിന്റെ നോമ്പ്(മലയാളം)
2016-02-25
വളരെ പ്രധാനപ്പെട്ട ഒരു സുന്നത്തായ മുഹറം പത്തിന്റെ നോമ്പിനെ കുറിച്ച് വിവരിക്കുന്നു
ഹജ്ജിന്റെ പ്രാധാന്യം(മലയാളം)
2015-12-21
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ പ്രാധാന്യത്തെ കുറിച്ചും ആർക്കാണ് അത് നിർബന്ധമാവുക എന്നതിനെ കുറിച്ചും ചുരുക്കി വിവരിക്കുന്നു
അറിവ് നേടുക(മലയാളം)
2015-10-16
ഒരു മനുഷ്യന് അനിവാര്യമായ മത വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നു
? എന്താണ് ഇഹ്സാന്‍(മലയാളം)
2015-10-16
ഇസ്‌ലാമിലെ ഉയർന്ന പദവിയായ ഇഹ്സാൻ എന്നാല്‍ എന്താണെന്നും അതിന്റെ പ്രാധാന്യവും അത് നേടിയെടുത്താലുള്ളഗുണങ്ങളും ലഘുവായി വിശദീകരിക്കുന്നു
തൗഹീദിന്റെ പ്രാധാന്യം(മലയാളം)
2015-01-16
നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍.
എന്നാ ഖുറാൻ വാക്യത്തിന്റെ വിശദീകരണം,, തൗഹീദിന്റെ മാർഗത്തിൽ നിന്നും വ്യതിചലിച്ച പൂര് വീക സമുധായങ്ങ ള്ക്കുണ്ടായ പരിണാമം എന്നിവ വിശദീകരിക്കുന്നു.
എന്നാ ഖുറാൻ വാക്യത്തിന്റെ വിശദീകരണം,, തൗഹീദിന്റെ മാർഗത്തിൽ നിന്നും വ്യതിചലിച്ച പൂര് വീക സമുധായങ്ങ ള്ക്കുണ്ടായ പരിണാമം എന്നിവ വിശദീകരിക്കുന്നു.
2014-01-28
പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ യിരുന്ന നിലപാട് എന്നിവ വിശദീകരിക്കുന്നു.
കര്മ്മങ്ങള് നല്ലതാകാന്(മലയാളം)
2014-01-28
സത് കര്മ്മങ്ങള് എങ്ങിനെ ആയിരിക്കണം പ്രവര്ത്തിക്കുന്നതെന്നും അവയുടെ വിശേഷണം എപ്രകാരമായിരിക്കണം എന്നും വിവരിക്കുന്നു, ഓരോ കര്മ്മങ്ങളും കൃത്യമായി അനുഷ്ടിക്കുക, നിഷ്കളങ്കമായിട്ടായിരിക്കുക, പ്രവാചക ചര്യ അനുധാവനം ചെയ്തുകൊണ്ടായിരിക്കുക എന്നിവ അതിന്റെ നിബന്ധനയാണ്.
അനാഥയും വിധവയും(മലയാളം)
2014-01-28
അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
2014-01-28
എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.
2014-01-28
മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള് എപ്പോഴാണ് പ്രായപൂര്ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില് വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു
റമദാനും ഖുര്ആനും(മലയാളം)
2013-08-25
റമദാൻ വ്രതത്തിന്റെ ശ്രേഷ്ടതകൾ, തറാവീഹ് നമസ്കാരം , ഖുര്ആന് പാരായണത്തിലൂടെ ഹൃദയ സംസ്കരണം , ഇതര സൽകർമങ്ങളുടെ ശ്രേഷ്ടതകൾ , എന്നിവ വിശദീകരിക്കുന്നു.
2013-08-25
മക്ക ഹറം ഇമാം നടത്തിയ ജുമുഅ ഖുതുബയുടെ ആശയ വിവരണം;
ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക
ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക
അഹ്‘ല’ന് റമദാന്-2(മലയാളം)
2013-08-25
ഖുശൂഇന്റെ പ്രാധാന്യം , വൃതം ഹൃദയശുദ്ധീകരണത്തിന്ന് , പ്രവാചകന്റെ സദഖ റമദാനിൽ, വൃതം മുന് കഴിഞ്ഞ സമൂഹങ്ങള് ക്ക് നിര്ബന്ധമാക്കപ്പെട്ടിരുന്നു , നോമ്പിന്റെ നിയ്യത്ത് എങ്ങിനെ ? എപ്പോൾ ?
അഹ്‘ല’ന് റമദാന്-1(മലയാളം)
2013-08-25
മുഅമിനും മുസ്ലിമും തമ്മിലുള്ള വ്യത്യാസം , വ്രതം മുഅമിനിന്നു മാത്രം, വ്രതവും ക്ഷമയും ,കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല.’’ റമദാനിന്റെ മഹത്വവും റമദാനിൽ ചെയ്യേണ്ട കർമ്മങ്ങളും വിവരിക്കുന്നു.
ഉറൂസ് , നേര്ച്ച , ജാറം(മലയാളം)
2013-04-15
ഉറൂസ് , നേര്ച്ച , ജാറംമുതലായവയുടെ ഇസ്ലാമിക വിധി വ്യക്തമാക്കുന്നു.
സ്വര്‍ണ്ണത്തിന്റെ സകാത്ത്(മലയാളം)
2013-04-15
സ്ത്രീകള് ധരിക്കുന്ന സ്വർണ്നത്തിന്റെ സകാത്ത് സംബന്ധിച്ച ഇസ്ലാമിക വിധി വിവരിക്കുന്നു.
2013-04-15
മരിച്ചവര്‍ക്ക് വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത് ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.
2013-04-15
കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? അങ്ങിനെയാണെങ്കില്‍ അവരെ ആദരിക്കേണ്ടതുണ്ടോ ?? എന്ന ചോദ്യത്തിന്നു മറുപടി
റമദാനിന്റെ മഹത്വങ്ങള്‍(മലയാളം)
2012-07-24
| റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു.
നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.
നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.