അമുസ്ലിംകളുമായുള്ള പെരുമാറ്റങ്ങള്‍

അഡ്രസ്സ്: അമുസ്ലിംകളുമായുള്ള പെരുമാറ്റങ്ങള്‍
ഭാഷ: ജര്‍മന്‍
എഴുതിയത്: ഹിക്മ ബഷീര്‍ യാസീന്‍
പരിഭാഷകര്‍: ഹൈമാ അല്‍ വറദി
സംക്ഷിപ്തം: അധികം ആളുകളും മഹത്തായ ഇസ്ലാമിന്‍റെ പെരുമാറ്റ മര്യാദകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടില്ല. അതില്‍ വിട്ട്വീഴ്ചയും മാപ്പ് നല്കലും കാണപ്പെടുന്നില്ലെന്നാണ് ധാരണ. മാത്രമല്ല, പരുഷതയും കാഠിന്യവുമാണ് ഇസ്ലാമിന്‍റെ മുഖമുദ്ര എന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. യാഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് അവര്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് അതിന് കാരണം. അതിന്‍റെ ശത്രുക്കളുടെ പ്രചാരങ്ങളില്‍ നിന്നാണ് അവര്‍ ഇസ്ലാമിനെ ഗ്രഹിച്ചിരിക്കുന്നത്. അങ്ങിനെയുള്ള ആളുകള്‍ക്ക് ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖം ഖുര്ആനിന്റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന പുസ്തകമാണിത്.
ചേര്‍ത്ത തിയ്യതി: 2015-07-09
ബ്രീഫ് ലിങ്ക്: http://IslamHouse.com/899850
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
