സത്യമതം

അഡ്രസ്സ്: സത്യമതം
ഭാഷ: ബോസ്നിയന്‍
എഴുതിയത്: ബിലാല്‍ ഫിലിപ്സ്
സംക്ഷിപ്തം: ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ബോഴ്സിന ഭാഷയില് രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു. ഇസ്ലാം മാത്രമാണ് സ്വീകാര്യമതമെന്നും അല്ലാത്തതൊന്നും അല്ലാഹുവിങ്ക്ല് അസ്വീകാര്യമാണെന്നും വിവരിക്കുന്നു. മറ്റു മതങ്ങളുടെ അര്ത്ഥ ശൂന്യതയും ഈസാ (അ)യുടെയും മാതാവ് മര് യം (അ)യേയും പറ്റി ദൈവ ഗുണം ചേര്ത്തിപ്പറയുന്നതിനെ വസ്തുത വിലയിരുത്തിയിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2015-07-04
ബ്രീഫ് ലിങ്ക്: http://IslamHouse.com/898932
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ബോസ്നിയന്‍ - അറബി - ഇന്റൊനേഷ്യന്‍ - അംഹറിക് - തമിഴ് - അഫ്രി - സിന്‍ഹളീസ് - റഷ്യന്‍ - ചൈന - പോര്‍ചുഗീസ് - തിഗ്രിനിയ - ഉസ്ബക്
