ബൈബിള്‍ എന്നെ മുസ്ലിമാക്കി.

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ബൈബിള്‍ എന്നെ മുസ്ലിമാക്കി.
ഭാഷ: അറബി
പ്രഭാഷകന്‍: ജാശ്,വാ അഫ്നസ്
സംക്ഷിപ്തം: സത്യാന്വോഷണത്തിലായി ദീര്‍ഘനാള്‍ കഴിഞ്ഞ ഒരു കൃസ്ത്യന്‍ പുരോഹിതന്‍ -ജാസൂഅഫന്- ഇസ്ലാം സ്വീകരിച്ച കഥ വിവരിക്കുന്നു. ബൈബിളിലെ വൈരുദ്ധ്യവും പരിശുദ്ധരായ പ്രവാചകരെ കുറിച്ച് സാധാരണ ഒരുമനുഷ്യനിലേക്ക് പോലും ചേര്‍ത്തി പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ബൈബിളില്‍ പരാമര്‍ശിക്കുന്നതുമായ കാര്യങ്ങളും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈസാ(അ) ആരാധ്യനല്ലെന്നതിന് ഖണ്ഢിതമായ തെളിവു നിരത്തുകയും ചെയ്യുന്നു. സത്യാന്വോഷണ ധാരയില്‍ പലപ്പോഴും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നത് പൌരസ്ത്യരായ ഇസ്ലാം വിമര്‍ശകര്‍ എഴുതിയ ഗ്രഥങ്ങളായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-06-25
ബ്രീഫ് ലിങ്ക്: http://IslamHouse.com/897835
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഇംഗ്ലീഷ് - ഇന്റൊനേഷ്യന്‍ - അംഹറിക്‌ - അഫ്രി - സിന്‍ഹളീസ്‌ - തമിഴ്‌ - റഷ്യന്‍ - ചൈന - പോര്‍ചുഗീസ്‌ - ഉസ്ബക്‌ - തിഗ്രിനിയ
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
كـيف قادني الإنجيـل إلى الإسلام ؟
331.9 MB
2.
كـيف قادني الإنجيـل إلى الإسلام؟
Go to the Top