രാജ്യ സുരക്ഷ തൌഹീദിന്‍റെ തണലില്‍

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: രാജ്യ സുരക്ഷ തൌഹീദിന്‍റെ തണലില്‍
ഭാഷ: അറബി
എഴുതിയ വ്യക്തി: സ്വാലിഹ് ഇബ്നു മുഹമ്മദ് ആലു ത്വാലിബ്
പ്രസാധകര്‍: മസ്ജിദുല്‍ ഹറം,നബവി കാര്യസമിതി www.gph.gov.sa
സംക്ഷിപ്തം: രാജ്യ സുരക്ഷ തൌഹീദിന്‍റെ തണലില്‍.
20 -4 -1432 ല് മസ്ജിദുല്‍ വെച്ച് നടത്തിയ ഖുതുബ. ഇരു ഹറമുകളുടെയും രാജ്യത്തിന് അല്ലാഹു നല്‍കിയ മഹാ അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിക്കുകയും അവ നഷ്ടപ്പെടാതിരിക്കാന്‍ ഓരോ മുസ്ലിമും ശ്രദ്ധിക്കേണ്ട അനിവാര്യതയും ഉണര്‍ത്തുന്നു. സമാധാനവും നിര്‍ഭയത്വവും നഷ്ടപെടുത്തുന്ന കുഴപ്പങ്ങളില്‍ അകപ്പെടാതിരിക്കാന്‍ മുസ്ലിംകളോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഐഹീകവും പാരത്രികവുമായ വിജയത്തിന് വിശുദ്ധ ഖുര്‍ ആനും പ്രവാചകചര്യയും ആധാരമാക്കി ജീവിക്കുന്ന പണ്ഢിതരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാവഹിക്കാന്‍ ഉണര്‍ത്തുന്നു.
ചേര്‍ത്ത തിയ്യതി: 2015-05-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/885573
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
نعمة الأمن في ظل توحيد الله
115.3 KB
: نعمة الأمن في ظل توحيد الله.pdf
2.
نعمة الأمن في ظل توحيد الله
1.8 MB
: نعمة الأمن في ظل توحيد الله.doc
Go to the Top