ഇസ്ലാം അനുഗ്രഹമാണെന്ന് ഓര്‍മ്മപ്പെടുത്തുക

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാം അനുഗ്രഹമാണെന്ന് ഓര്‍മ്മപ്പെടുത്തുക
ഭാഷ: അറബി
എഴുതിയ വ്യക്തി: സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
സംക്ഷിപ്തം: ഈ പ്രഭാഷണത്തില്‍ പ്രഭാഷകന് ഇസ്ലാം അനുഗ്രഹമാണെന്ന് ഓര്‍മ്മ പ്പെടുത്തുകയും അതിനാല്‍ മുസ്ലിമാകാനുള്ള ഭാഗ്യം ലഭിച്ചവര്‍ അതിന് അല്ലാഹുവിന് നന്ദി ചെയ്യേണ്ടതിന്‍റെ അനിവാര്യതയും ഓര്‍മ്മിപ്പിക്കുന്നു. അത് വിശുദ്ധ ഖുര്‍ ആനും തിരു സുന്നത്തുകളും മുറുകെ പിടിച്ചു കൊണ്ടായിരിക്കണം. ഈ സത്യമതം സ്വീകരിച്ചതിനാല്‍ കഠിനമായി പീഢനങ്ങള്‍ക്ക് വിധേയമായ സഹാബികളെ കുറിച്ചും എങഅകിലും അവര്‍ അന്ത്യം വരെ ഇസ്ലാം മുറുകെ പിടിച്ചതിന്‍റെ ഉദാഹരണങ്ങളും സഹാബികളുടെ ജീവിതത്തില്‍ നിന്ന് ഉദ്ധരിക്കുന്നു,.
ചേര്‍ത്ത തിയ്യതി: 2015-05-05
ബ്രീഫ് ലിങ്ക്: http://IslamHouse.com/885461
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
في التذكير بنعمة الإسلام
967.9 KB
: في التذكير بنعمة الإسلام.pdf
2.
في التذكير بنعمة الإسلام
1.2 MB
: في التذكير بنعمة الإسلام.doc
Go to the Top