പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍
ഭാഷ: മലയാളം
എഴുതിയത്‌: സുല്‍താന്‍ ബിന്‍ അബ്ദുല്‍ അബ്ദുല്ലാഹ് ഉമരി
പരിഭാഷകര്‍: മുഹമ്മദ് കബീര്‍ സലഫി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക്‌ അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത്‌ പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക്‌ പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-01-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/803638
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍
644.9 KB
:   പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍ .pdf
Go to the Top