യഹ് യാ അഹ്മദ് അല്‍ ഹലീലി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: യഹ് യാ അഹ്മദ് അല്‍ ഹലീലി
സംക്ഷിപ്തം: യഹ് യാ അഹ്മദ് അല് ഹലീലി. യമനിലെ ഒരു പ്രസിദ്ധ ഖാരിയാണ്, സന്ആയിലെ പ്രസിദ്ധ പള്ളിയിലെ ഹല്ഖകളിലൂടെ ഹാഫിള് ബിരുദം നേടി. വിവിധ പണ്ഢിതരില്‍ നിന്നായി ഏഴ് ഖിറാഅത്തുകളും പഠിച്ചു. ഖാരിഉം പള്ളിയിലെ ഇമാമുമായി ജോലിചെയ്യുന്നു. ഈജിപ്തിലും ഖുര്‍ആന്‍ മത്സരങ്ങളുടെ വിധികര്‍ത്താ വായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്
ചേര്‍ത്ത തിയ്യതി: 2014-12-15
ബ്രീഫ് ലിങ്ക്: http://IslamHouse.com/795337
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top