ഹജ്ജിന്‍റെയും ഉംറയുടെയും രൂപം
ഇനം-വിവരണം
അഡ്രസ്സ്: ഹജ്ജിന്‍റെയും ഉംറയുടെയും രൂപം
ഭാഷ: തുര്‍കിഷ്
പ്രഭാഷകന്‍: മുഹമ്മദ് മുസ്ലിം ഷാഹീന്‍
സംക്ഷിപ്തം: എല്ലാ ആരാധനകള്‍ക്കും അതിന്‍റെതായ രൂപവും വിശേഷണങ്ങളുമുണ്ട്.അവയുടെ വിശദീകരണം അല്ലാഹുവോ നബി(സ)യോ ഏറ്റെടുത്തതാണ്. മദീനാ പാലായനത്തിനു ശേഷം നബി(സ) ഒരു ഹജ്ജ് നി൪വ്വഹിച്ചു. അതില്‍ വെച്ച് ജനങ്ങളോട് വിട ചോദിച്ചതിനാല്‍ പ്രസ്തുത ഹജ്ജ് വിട വാങ്ങല്‍ ഹജ്ജ് എന്ന് പേരില് അറിയപ്പെട്ടു. ഈ ഹജ്ജില് നബി(സ്വ) സമൂഹത്തിനായി ഹജ്ജിന്‍റെ ക൪മ്മങ്ങള്‍ വിശദീകരിക്കുകയും അവരോട് ഇപ്രകാരം പറയുകയും ചെയ്തു. നിങ്ങള്‍ എന്നില് ന്നിന്നും നിങ്ങളുടെ ക൪മ്മങ്ങള്‍ സ്വീകരിക്കുക. ഈ പ്രബനധത്തില് നബി(സ)യുടെ ഹജ്ജിനെ കുറിച്ചാണ് വിവരിക്കുന്നത് .
ചേര്‍ത്ത തിയ്യതി: 2008-01-07
ബ്രീഫ് ലിങ്ക്: http://IslamHouse.com/72225
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: തുര്‍കിഷ് - അറബി - ബെങ്കാളി - തായ് - ബോസ്നിയന്‍