പ്രതിഫലമാഗ്രഹിക്കുന്നവരുടെ മര്യാദകള്‍
ഇനം-വിവരണം
അഡ്രസ്സ്: പ്രതിഫലമാഗ്രഹിക്കുന്നവരുടെ മര്യാദകള്‍
ഭാഷ: അറബി
പ്രഭാഷകന്‍: ഖാലിദ് ഇബ്നു ഉഥ്മാന്‍ അസ്സബ്ത്ത്
പ്രസാധകര്‍: ഇബ്നു ജൌസി ഇസ്’ലാമിക് കേസറ്റ്സ്
സംക്ഷിപ്തം: പ്രതിഫലമാഗ്രഹിക്കുന്നവരുടെ മര്യാദകള്‍:- മതം,ശരീരം,ബുദ്ധി,ധനം,പരമ്പര തുടങ്ങിയ അഞ്ച് കാര്യങ്ങളുടെ സംരക്ഷണം ഇസ്ലാം നിര്‍ബന്ധമാക്കി.പരസ്പര സഹായവുംഗുണകാംക്ഷയും അത് ഉപദേശിച്ചു.നന്‍’മ കല്‍’പിക്കലും തിന്‍’മ വിരോധിക്കലും ഇസ്ലാമില്‍ വളരെയധികം പ്രാധാന്യമുള്ളതാണ്.പരലോകത്ത് വെച്ച് പ്രതിഫലം ലഭിക്കണമെന്നാഗ്രഹിച്ച് പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള ചില മര്യാദകളാണ് ഈ പ്രഭാഷണത്തില്‍ വിവരിക്കുന്നത്.
ചേര്‍ത്ത തിയ്യതി: 2008-01-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/71167
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
അതിന്റെ മര്യാദകള്‍ » നന്മ കല്പിക്കലും തിന്മ വിരോധിക്കലും