സാദൃശ്യം പുലര്‍ത്തല്‍

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: സാദൃശ്യം പുലര്‍ത്തല്‍
ഭാഷ: അറബി
പ്രഭാഷകന്‍: ഖാലിദ് ഇബ്നു ഉഥ്മാന്‍ അസ്സബ്ത്ത്
പ്രസാധകര്‍: സ്വദ ഷമൂഹ് -പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ് എസ്റ്റാബ്ലിഷ്മെന്‍റ്
സംക്ഷിപ്തം: സത്യവും അസത്യവും തമ്മില്‍ പ്രകടമായ വേര്‍ത്തിരിവുകള്‍ വരച്ചു കാണിച്ച ഇസ്ലാം അവിശ്വാസികളെ അനുകരിക്കുന്നത് വിലക്കി.വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും മര്യാദകളിലും വ്യകതമായ കാഴ്ചപാടുള്ള ഇസ്ലാമിന്‍റെ വാക്താക്കള്‍ തന്നെ പലകാര്യങ്ങളിലും അന്യമതസ്ഥരെ അനുകരിക്കുന്ന കാഴ്ചകള്‍ ലജ്ജാവഹമാണ്.ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ വ്യാപകമാണ്.ഇങ്ങനെ മറ്റുമതസ്ഥരുമായി സാ‍ദൃശ്യം പുലര്‍ത്തുന്നതിന്‍റെ വിധികള്‍ ശൈഖ് ഖാലിദ് ഇബ്’നു ഉഥ്മാന്‍ അസ്സബ്ത്ത് വിവരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2008-01-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/71164
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - തായ്‌ - ബോസ്നിയന്‍
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
التشبه
21.3 MB
: التشبه.mp3
Go to the Top