പെരുന്നാള്‍ നമസ്കാരം-ഖുര്‍’ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: പെരുന്നാള്‍ നമസ്കാരം-ഖുര്‍’ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍
ഭാഷ: അറബി
എഴുതിയത്‌: സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി
പ്രസാധകര്‍: www.binwahaf.com - ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: ഇത് പെരുന്നാള്‍ നമസ്കാരവും അതുമായി ബന്ധപ്പെട്ട വിധികളും ഉള്‍കൊളളുന്ന സന്ദേശമാണ്. പെരുന്നാള്‍ നമസ്കാരം, അതിലെ വിധികള്‍ ,മര്യാദകള്‍,നിബന്ധനകള്‍, സമയം, പെരുന്നാള്‍ നമസ്കാരത്തിന് ശേഷമുളള ഖുതുബ പെരുന്നാള്‍ ദിവസങ്ങളിലെ തക്ബീ റുകളുടെ എണ്ണം,അവയുടെ ഇനം,പെരുന്നാള്‍ ദിവസത്തിലും ജുമുഅ ദിവസത്തിലും സമ്മേളിക്കുന്നതിലെ വിധികള്‍, ഫിത്വ൪ സക്കാത്തിലെവിധികള്‍, ബലിയുടെ വിധികള്‍, പെരുന്നാള്‍ ദിവസങ്ങളില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ എന്നിവയെ കുറിച്ചും ഖു൪ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാന ത്തില്‍ വിശദീകരിക്കുന്നു
ചേര്‍ത്ത തിയ്യതി: 2007-12-31
ബ്രീഫ് ലിങ്ക്: http://IslamHouse.com/70671
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - തായ്‌ - ബോസ്നിയന്‍
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
صلاة العيدين في ضوء الكتاب والسنة
1.4 MB
: صلاة العيدين في ضوء الكتاب والسنة.pdf
2.
صلاة العيدين في ضوء الكتاب والسنة
2.2 MB
: صلاة العيدين في ضوء الكتاب والسنة.doc
സംക്ഷിപ്തങ്ങളുടെ വിവരണം

المقدمة

إن الحمد لله، نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله صلّى الله عليه وعلى آله وأصحابه وسلم تسليماً كثيراً، أما بعد:

فهذه رسالة مختصرة في: " صلاة العيدين " وما يتعلق بهما من أحكام، بينت فيها بتوفيق الله - عز وجل -: مفهوم صلاة العيدين، وحكمهما، وآدابهما، وشروط وجوبهما، ووقتهما، وأن خطبة صلاة العيدين بعد الصلاة، وذكرت التكبير أيام العيدين، وأنواعه، وحكم اجتماع العيد والجمعة، وبينت أحكام زكاة الفطر، وأحكام الأضحية، وذكرت بعض المنكرات التي تحصل أيام العيدين، كل ذلك مقروناً بالأدلة من الكتاب والسنة.

وقد استفدت كثيراً من تقريرات وترجيحات شيخنا الإمام عبد العزيز بن عبد الله بن باز - رحمه الله تعالى، ورفع درجاته في جنات النعيم -.

والله أسألُ أن يجعل هذا العمل القليل: مباركاً، نافعاً، خالصاً لوجهه الكريم، وأن ينفعني به في حياتي وبعد مماتي، وأن ينفع به كل من انتهى إليه؛ فإنه خير مسؤول، وأكرم مأمول، وهو حسبنا ونعم الوكيل، وصلى الله وسلم، وبارك على عبده ورسوله، وخيرته من خلقه، نبيناً، وإمامنا، وقدوتنا، محمد بن عبد الله وعلى آله وأصحابه، ومن تبعهم بإحسان إلى يوم الدين.

المؤلف                 

ليلة السبت الموافق 5/7/1422هـ

അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top