സത്യ സന്ദേശം

അഡ്രസ്സ്: സത്യ സന്ദേശം
ഭാഷ: മലയാളം
എഴുതിയത്: നാജി ഇബ്രാഹീം അര്‍ഫജ്
പരിഭാഷകര്: മുഹമ്മദ് നാസര്‍ മദനി
സംക്ഷിപ്തം: ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
ചേര്‍ത്ത തിയ്യതി: 2007-10-26
ബ്രീഫ് ലിങ്ക്: http://IslamHouse.com/58124
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - തായ് - ബോസ്നിയന്‍ - ഉസ്ബക് - തുര്‍കിഷ്