തൗഹീദിന്റെ യാഥാര്ഥ്യം അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: തൗഹീദിന്റെ യാഥാര്ഥ്യം അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍
ഭാഷ: മലയാളം
എഴുതിയത്‌: മുഹമ്മദ് സാലിം അല്‍ ഖുദ്വര്‍
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍: മബറത്തുല്‍ ആലി വ അസ്’ഹാബ് ഗവേഷണ കേന്ദ്രം
സംക്ഷിപ്തം: അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.
ചേര്‍ത്ത തിയ്യതി: 2013-03-27
ബ്രീഫ് ലിങ്ക്: http://IslamHouse.com/419161
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
തൗഹീദിന്റെ യാഥാര്ഥ്യം് അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍
1.4 MB
: തൗഹീദിന്റെ യാഥാര്ഥ്യം് അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍.pdf
Go to the Top