പാപമോചന മാര്ഗങ്ങള്‍
ഇനം-വിവരണം
അഡ്രസ്സ്: പാപമോചന മാര്ഗങ്ങള്‍
ഭാഷ: മലയാളം
എഴുതിയത്: മുഹമ്മദ് സ്വാദിഖ് മദീനി
സംക്ഷിപ്തം: ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു. അതിന് പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ് വിവരിക്കുകയാണ് ഈ പുസ്തകത്തില്.
ചേര്‍ത്ത തിയ്യതി: 2013-03-24
ബ്രീഫ് ലിങ്ക്: http://IslamHouse.com/418560
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി