റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ
ഭാഷ: മലയാളം
എഴുതിയത്‌: ഇമാം അബൂ സകരിയ്യ അന്നവവി
പരിഭാഷകര്‍: അബ്ദുറഹ്‘മാന്‍ മദീനി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍: ഇസ്’ലാമിക് വഖഫ് കാര്യാലയം
സംക്ഷിപ്തം: ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി.
മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്’റന്സ് ഗ്രന്ഥം.
ചേര്‍ത്ത തിയ്യതി: 2012-08-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/397528
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ
2.6 MB
: റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ.pdf
Go to the Top