റമദാനിന്റെ മഹത്വങ്ങള്‍

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: റമദാനിന്റെ മഹത്വങ്ങള്‍
ഭാഷ: മലയാളം
പ്രഭാഷകന്‍: അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
സംക്ഷിപ്തം: | റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു.
നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.
ചേര്‍ത്ത തിയ്യതി: 2012-07-24
ബ്രീഫ് ലിങ്ക്: http://IslamHouse.com/396979
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
റമദാനിന്റെ മഹത്വങ്ങള്‍
150 MB
2.
റമദാനിന്റെ മഹത്വങ്ങള്‍
അനുബന്ധ വിഷയങ്ങള് ( 6 )
Go to the Top