ഇന്റര്‍നെറ്റ്: പ്രബോധകര്‍ ശ്രദ്ധിക്കേണ്ടത്

അഡ്രസ്സ്: ഇന്റര്‍നെറ്റ്: പ്രബോധകര്‍ ശ്രദ്ധിക്കേണ്ടത്
ഭാഷ: മലയാളം
എഴുതിയ വ്യക്തി: എം.മുഹമ്മദ് അക്ബര്‍
പരിശോധകര്: മുഹമ്മദ് കബീര്‍ സലഫി
സംക്ഷിപ്തം: ചതിക്കുഴികള്‍ നിറഞ്ഞു നില്ക്കു ന്നതാണ് ഇന്റര്നെനറ്റ് മേഖല. എങ്കിലും, ജീവിതത്തില്‍ മാറ്റി നിര്‍ത്താവുന്ന ഒന്നല്ല അത്. ഇസ്ലാമിക വിദ്യാര്ഥിനകള്ക്കും , പ്രബോധകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന അനന്ത സാധ്യതകളാണ് ഈ രംഗത്തുള്ളത്. ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെയുള്ള പ്രബോധന സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നിര്ദ്ദേ ശങ്ങളാണ് ഈ ലേഖന ത്തിലുള്ളത്.
ചേര്‍ത്ത തിയ്യതി: 2012-06-12
ബ്രീഫ് ലിങ്ക്: http://IslamHouse.com/396081
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി