ഫോണിങ്ങിലെ മര്യാദകള്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഫോണിങ്ങിലെ മര്യാദകള്‍
ഭാഷ: മലയാളം
എഴുതിയത്‌: ഷമീര്‍ മദീനി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
സംക്ഷിപ്തം: ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു.
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
ചേര്‍ത്ത തിയ്യതി: 2011-12-20
ബ്രീഫ് ലിങ്ക്: http://IslamHouse.com/383862
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
ഫോണിങ്ങിലെ മര്യാദകള്‍
789.3 KB
:   ഫോണിങ്ങിലെ മര്യാദകള്‍.pdf
Go to the Top