നോമ്പ് സുപ്രധാന ഫത്വകള്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: നോമ്പ് സുപ്രധാന ഫത്വകള്‍
ഭാഷ: മലയാളം
എഴുതിയത്‌: അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌
പരിഭാഷകര്‍: അബ്ദുല്‍ റസാക്‌ ബാഖവി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
ചേര്‍ത്ത തിയ്യതി: 2011-08-19
ബ്രീഫ് ലിങ്ക്: http://IslamHouse.com/364921
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
നോമ്പ് സുപ്രധാന ഫത്വകള്‍
327.3 KB
: നോമ്പ് സുപ്രധാന ഫത്വകള്‍.pdf
2.
നോമ്പ് സുപ്രധാന ഫത്വകള്‍
207 KB
: നോമ്പ് സുപ്രധാന ഫത്വകള്‍.doc
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top