സ്നേഹപൂര്‍വ്വം മമ്മിക്ക്‌

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: സ്നേഹപൂര്‍വ്വം മമ്മിക്ക്‌
ഭാഷ: മലയാളം
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
സംക്ഷിപ്തം: ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.
ചേര്‍ത്ത തിയ്യതി: 2011-07-21
ബ്രീഫ് ലിങ്ക്: http://IslamHouse.com/358876
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
സ്നേഹപൂര്‍വ്വം മമ്മിക്ക്‌
814.1 KB
: സ്നേഹപൂര്‍വ്വം മമ്മിക്ക്‌.pdf
Go to the Top